ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലേക്ക് ഡേവിഡ് മില്ലറുടെ അതിശയിപ്പിക്കുന്ന പറക്കല്‍. ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ അടയാളപ്പെടുത്തുക ഈ ഒരു ക്യാച്ചിന്റെ പേരിലായിരിക്കും.
David miller's wonder catch in mohali T20